Google profile തെറ്റാണ്, അല്ലെങ്കിൽ പകുതിയേ fill ചെയ്തിട്ടുള്ളൂ.
പഴയ timing, “temporarily closed”, wrong category, ഒരു photo പോലും ഇല്ല. ഇത് കണ്ടാൽ ആളുകൾ വേറെ shop-ലേക്ക് പോകും.
Website + Google, എല്ലാം ഞങ്ങൾ set ആക്കി തരാം
Fast ആയ website-ഉം Google Profile-ഉം ഞങ്ങൾ set ആക്കി തരും. Real designers ആണ് ചെയ്യുന്നത്. On-page SEO ഉള്ളത ് കൊണ്ട് Customer calls-ഉം WhatsApp messages-ഉം നേരെ നിങ്ങളുടെ ഫോണിലേക്ക് വരും.
Plans ₹599/month മുതൽ · ₹0 Build Fee · 1 ആഴ്ചയിൽ Live · Design നിങ്ങൾ OK പറഞ്ഞിട്ടേ Build ചെയ്യൂ

Hair, done beautifully.
Book on WhatsAppKerala-യിൽ എവിടെയാണെങ്കിലും കാര്യം സിംപിളാണ്. കാര്യങ്ങളെല്ലാം WhatsApp-ലും Call-ലും നടക്കും
Customers എവിടെ പോകുന്നു?
പല local businesses-നും enquiries miss ആകുന്നത് ചെറിയ ചെറിയ കാര്യങ്ങൾ കൊണ്ടാണ്. ഞങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന 4 എണ്ണം ഇതാ. ഓര ോന്നും slide ചെയ്ത് fix ആയത് കാണാം.
പഴയ timing, “temporarily closed”, wrong category, ഒരു photo പോലും ഇല്ല. ഇത് കണ്ടാൽ ആളുകൾ വേറെ shop-ലേക്ക് പോകും.
ഒരിടത്ത് പഴയ number, വേറൊരിടത്ത് പഴയ address. Customer ഏത് വിശ്വസിക്ക ും?
Call button ഇല്ല, WhatsApp button ഇല്ല. ആരും നോക്കാത്ത ഒരു contact form മാത്രം.
Phone-ൽ slow ആണ്, വായിക്കാൻ പാടാണ്. ആളുകൾ search ചെയ്യുന്ന words ഒന്നും അതിൽ ഇല്ല.
100% FREE · OBLIGATION ഇല്ല
നാട്ടുകാർ Google-ൽ search ചെയ്യുമ്പോൾ നിങ്ങളുടെ business ഏത് സ്ഥാനത്താണ് വരുന്നതെന്നും, competitors ആരൊക്കെയാണെന്നും ഞങ്ങൾ നോക്കി തരാം. 3 quick fixes അടങ്ങിയ free audit report നേരെ WhatsApp-ൽ ലഭിക്കും.
30 seconds മാത്രം
100% Free Audit
Competitor check
“hair salon near Edappally”
| Business | Maps | Rating | Reviews | Website |
|---|---|---|---|---|
| You · Bloom Hair Studio | #7 | 4.6 | 38 | No |
| Competitor A | #1 | 4.7 | 412 | Yes |
| Competitor B | #2 | 4.5 | 186 | Yes |
| Competitor C | #3 | 4.8 | 97 | No |
Top fix: ask happy clients for reviews. You have 38, the leader has 412.+ 2 more fixes in your check
എന്താ different?
സാധാരണ രീതി
CloudtoBuild
ആരും കാണാത്ത വെറുമൊരു Website.
ആളുകൾ Google-ൽ search ചെയ്യുന്ന വാക്കുകൾ ഉൾപ്പെടുത്തിയ Local SEO Website. Standard, Premium പ്ലാനുകളിൽ.
AI Tool തന്നിട്ട് സ്വയം ചെയ്യാൻ ആവശ്യപ്പെടുന്നു.
Real Designers & Developers പൂർണ്ണമായും ചെയ്തു നൽകുന്നു.
ഉയർന്ന തുക മുൻകൂറായി നൽകണം + Hosting Bill വേറെ.
₹0 Build Fee! Design, Hosting, Maintenance എല്ലാം അടങ്ങിയ മാസാന്ത പ്ലാൻ.
ഒരു Template-ൽ നിങ്ങളുടെ Logo ഇട്ട് തരുന്നു.
നിങ്ങളുടെ Business-ന് അനുയോജ്യമായ Custom Design. നിങ്ങൾ OK പറഞ്ഞിട്ടേ Build ചെയ്യൂ.
Google Search-ൽ കാണാത്ത വെറുമൊരു Website.
Google Maps-ൽ നിങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന Google Business Profile Setup. Standard, Premium പ്ലാനുകളിൽ.
ചെറിയ മാറ്റങ്ങൾക്ക് പോലും ബുദ്ധിമുട്ടുകൾ.
മാറ്റങ്ങൾ WhatsApp-ൽ പറഞ്ഞാൽ മതി. നിങ്ങളുടെ പ്ലാനിൽ ഉൾപ്പെട്ട updates ഞങ്ങൾ ചെയ്തു നൽകും.
എങ്ങനെയാ work ചെയ്യുന്നത്?
നിങ്ങൾ ചെയ്യേണ്ടത് രണ്ടേ രണ്ട് കാര്യം മാത്രം: Business വിവരങ്ങൾ നൽകാൻ 10 മിനിറ്റ്, Design കാണുമ്പോൾ ഒരു One-click Approval. SEO, Coding, Hosting എന്നിവ പൂർണ്ണമായും ഞങ്ങൾ നോക്കിക്കൊള്ളാം.
Step01
നിങ്ങൾ · 10 minചെറിയൊരു Form പൂരിപ്പിച്ച് Logo-യും Photos-ഉം നൽകുക. നിങ്ങളുടെ ഭാഗത്തുനിന്നുള്ള സമയം ഇവിടെ തീരുന്നു.
Step02
ഞങ്ങൾCompetitors-നെ നോക്കും. നിങ്ങളെ പോലത്തെ business-നെ അന്വേഷിക്കുമ്പോ അടുത്തുള്ളവർ Google-ൽ exact ആയി എന്താ type ചെയ്യുന്നത് എന്ന് കണ്ടുപിടിക്കും.
Step03
നിങ്ങൾ · 1 clickCode എഴുതുന്നതിന് മുൻപേ design നിങ്ങൾക്ക് കാണാം. ഇഷ്ടം ആകുന്നത് വരെ changes പറയാം, എന്നിട്ട് go-ahead തന്നാൽ മതി.
Step04
ഞങ്ങൾSite build ചെയ്യും, on-page SEO എഴുതും, domain-ഉം hosting-ഉം SSL-ഉം connect ചെയ്ത് live ആക്കും.
Step05
ഞങ്ങൾUpdates-ഉം backups-ഉം local SEO-യും നടന്നുകൊണ്ടിരിക്കും — ഓരോ മാസവും കൂടുതൽ customers നിങ്ങളെ കണ്ടുപിടിക്കാൻ.
നിങ്ങളുടെ part: ~10 മിനിറ്റും ഒരു approval-ഉം.
Step 1 തുടങ്ങാംനിങ്ങൾക്ക് എന്ത് കിട്ടും?
നല്ല quality ഉള്ള website, ശരിയായി ചെയ്ത SEO, customer-ന് നിങ്ങളെ contact ചെയ്യാൻ എല്ലാ വഴിയും — എല്ലാം നോക്കുന്നത് ആളുകളാണ്, ഒരു builder അല്ല.
നല്ല design, services-നെ കുറിച്ച് clear ആയ details, നിങ്ങളുടെ best work കാണിക്കാൻ സ്ഥലം. Customers-ന് seconds-നുള്ളിൽ കാര്യം മനസ്സിലാകും, call ചെയ്യുന്നതിന് മുൻപേ trust തോന്നും.

Homes that feel like you.
Book a home visit
Hair, done beautifully.
Book on WhatsApp
Quiet rooms for loud work.
See the current show
Cold-pressed. Bottled slowly.
Order a crate
Homes that feel like you.
Kerala homes, designed room by room.
Book a home visitExampleInterior studio · Kochi
അടുത്തുള്ളവർ ശരിക്കും എന്താ search ചെയ്യുന്നത് എന്ന് നോക്കി, അതിന് answer ആകുന്ന രീതിയ ിൽ pages ഉണ്ടാക്കും. Technical SEO എല്ലാ plan-ലും ഉണ്ട്; search വെച്ചുള്ള pages Standard മുതൽ.
Photos, timing, services, reviews, call, directions — എല്ലാം correct. Standard-ലും Premium-ലും ഉണ്ട്, അല്ലെങ്കിൽ one-time ₹6,000 മുതൽ. Eligible ആയ local businesses-ന്.



Smile Line Dental
4.8 (212)
Dentist · Kakkanad
Open · Closes 8 pm
Root canal done in one sitting and it didn’t hurt at all. Doctor explained every step.
Open on Sunday, which saved me. Clean clinic and easy parking near Infopark.
My daughter’s first visit. They were so patient with her — she wants to go back!
Clear price before starting the implant. No surprises on the bill.
Whitening before my wedding. Quick, gentle and the result looked natural.
Booked on WhatsApp in two minutes. Seen on time, no waiting.
Aligners fitted and followed up every month. Very professional team.
Came in with a broken tooth at night — they called back and fixed it next morning.
എല്ലാ മാസവും simple ആയ ഒരു report: എത്ര പ്രാവശ്യം Google-ൽ വന്നു, എത്ര പേർ site നോക്കി, എത്ര പേർ call-ഉം WhatsApp-ഉം tap ചെയ്തു. Premium plan-ൽ ഉണ്ട്.
Smile Line Dental
Seen on Google
1,840
+230 vs Jul
Website visits
312
+41 vs Jul
Calls & WhatsApp
47
+12 vs Jul
Searches that found you
47 people tapped call or WhatsApp in August, 12 more than July.
Posters, Malayalam-ൽ തന്നെ
നിങ്ങളുടെ logo-ഉം brand colours-ഉം വെച്ച്, ആളുകൾ സംസാരിക്കുന്ന പോലത്തെ Malayalam-ൽ. Festival posters, offer posters, Instagram posts — ദിവസം ആകുന്നതിന് മുൻപേ ready.

Kayal Kitchen
ഓണസദ്യ
ready!
26 കൂട്ടം കറികളും 2 തരം പായസവും
Pre-book ചെയ്യൂ · ₹349 മുതൽ
Parcel-ഉം ഉണ്ട് · തിരുവോണം വരെ
Restaurant · ഓണം
Example
Nila Silks
മഴക്കാല
SALE
എല്ലാ silk സാരികൾക്കും
30%വരെ off
ഈ ഞായറാഴ്ച വരെ മാത്രം · Thrissur
Textiles · മഴക്കാല sale
Example
Kerala Gold Bakery
Plum cake
ready ആയി!
നമ്മുടെ സ്വന്തം Kerala style plum cake
½ kg ₹280
Christmas-ന് മുൻപേ order ചെയ്യൂ
Bakery · Christmas
Example
mazha café
മഴയത്ത് ഒരു ചായ?
ചൂട് ചായയും പഴംപൊരിയും
₹40മാത്രം
വൈകിട്ട് 4 മുതൽ 7 വരെ
Café · മഴക്കാലം
Exampleഇവ example posters ആണ്, business-ഉം പേരുകളും sample ആണ്. Posters-ഉം festival creatives-ഉം Enterprise work-ന്റെ ഭാഗമാണ്.
Poster വേണോ? WhatsApp ചെയ്യൂPrice എത്രയാ?
സാധാരണ agencies ആദ്യം തന്നെ വലിയൊരു amount ചോദിക്കും, പിന്നെ hosting-നും ഓരോ change-നും വേറെ bill. ഇവിടെ മൂന്ന് monthly plans-ൽ ഒന്ന് എടുത്താൽ മതി — design, hosting, maintenance എല്ലാം അതിൽ ഉണ്ട്. Google profile setup Standard-ലും Premium-ലും. വലിയ work ആണെങ്കിൽ Enterprise.
Online ആകാൻ. Details-ഉം call-ഉം WhatsApp-ഉം ഉള്ള ഒരു clean page.
മാസം തോറും bill
Basic plan എടുക്കാംവളരുന്ന local brands-ന്. Google profile-ഉം, പ്രധാന searches-ന് pages-ഉം.
മാസം തോറും bill
Standard plan എടുക്കാംനിങ്ങളുടെ area മുഴുവൻ cover ചെയ്യാൻ. Full search coverage-ഉം monthly report-ഉം.
മാസം തോറും bill
Premium plan എടുക്കാംGoogle profile മാത്രം
Plan എടുക്കാത്തവർക്ക് one-time Google Business Profile optimisation — category, services, photos, timing, description, call, directions എല്ലാം ശരിയായി set ചെയ്യും. Eligible ആയ businesses-ന്; verification Google ആണ് നോക്കുന്നത്. Standard-ലും Premium-ലും ഇത് already ഉണ്ട്.
₹6,000 മുതൽ, one-time
WhatsApp-ൽ ചോദിക്കൂEnterprise
Advanced SEO, branding, 3D, marketing, content, custom systems — work തുടങ്ങുന്നതിന് മുൻപേ quote തരും. Studio ഇപ്പോ Enterprise-ൽ ഉണ്ട്.
ഓരോ limit-ഉം card-ൽ എഴുതിയിട്ടുണ്ട് — surprise ഒന്നും ഇല്ല. ഏത് എടുക്കണം എന്ന് confusion ആണോ? WhatsApp ചെയ്യൂ, honest ആയി പറഞ്ഞു തരാം.
Doubts ഉണ്ടോ?
ഇനിയും doubt ഉണ്ടോ? Message ചെയ്യൂ. Real ആൾ തന്നെ reply തരും.
WhatsApp ചെയ്യൂഅല്ല. Real designers-ഉം developers-ഉം SEO ചെയ്യുന്നവരും ആണ് നിങ്ങളുടെ site plan ചെയ്ത് build ചെയ്യുന്നത്. വേഗത്തിൽ work ചെയ്യാൻ നല്ല tools use ചെയ്യും, പക്ഷെ ഓരോ decision-ഉം എടുക്കുന്നത് ആളുകളാണ്. Build ചെയ്യുന്നതിന് മുൻപ് design നിങ്ങൾ approve ചെയ്യണം.
തുടങ്ങാം
Business-നെ കുറിച്ച് ചെറുതായി പറഞ്ഞാൽ മതി. ഒരു business day-ക്കുള്ളിൽ real ആൾ തന്നെ reply തരും.
2 മിനിറ്റ് മതി
Credit card വേണ്ട
പേര്, phone number, എന്താ വേണ്ടത് — ഇത്ര മാത്രം.
ഇന്ന്
Business-നെ കുറിച്ച് പറയൂ
2 മിനിറ്റ് മതി. നിങ്ങൾക്ക് വേണമെങ്കിൽ മാത്രം call.
1 business day-ക്കുള്ളിൽ
Real ആൾ, പേര് പറഞ്ഞ് reply തരും
ഏത് plan നല്ലത്, എത്ര time എടുക്കും, മാസം എത്ര — എല്ലാം clear ആയി.
ഏകദേശം ഒരു week
Site live ആകും
Design നിങ്ങൾ approve ചെയ്തിട്ട് മാത്രം. പഴയ site-ലെ content free ആയി മാറ്റി തരും.
നേരിട്ട് സംസാരിക്കണോ?
WhatsApp-ഓ call-ഓ ചെയ്യൂ. Site build ചെയ്യുന്ന ആളുകളോട് തന്നെ സംസാരിക്കാം.